ബിഗ് ബോസ് മലയാളം സീസണ്‍ 8 കൂടുതല്‍ ചൂടേറിയ പോരാട്ടങ്ങളോടെ പതിനെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരങ്ങള്‍ കടുക്കുന്നതിനൊപ്പം ബിഗ് ബോസ് വീട്ടില്‍ ഫിസിക്കല്‍ അസോള്&zwj...